Sebuah Quran yang indah dengan Malayalam Translation.
Catatan: Aplikasi ini hanya mendukung android versi 4.2.2 dan di atas.
കുര്ആന്റെ മലയാള പരിഭാഷ ആദ്യാവസാനം വായിക്കാന് ആഗ്രഹിക്കുന്ന അറബി വായിക്കാനറിയാത്ത ധാരാളം പേരുണ്ട്, പ്രത്യേകിച്ച് അമുസ്ലിമീങ്ങള്, അവരെ സംബന്ദിച്ചെടുത്തോളം പാരായാണം ചൈയ്യുന്നതില് നിന്നും ലഭിക്കുന്ന പുണ്യത്തേക്കാള് പ്രാധാന്യം ഖുര്ആന്റെ സന്ദേശമെന്താണെന്ന് മനസ്സിലാക്കലാണ്. "Malayalam Quran" ല് അറബിയില്ല, അല്ലാഹു ഖുര്ആന് ഇറക്കിയത് അറബിയിലാണ്, അറബിയിലല്ലാത്ത യാതൊന്നും ഖുര്ആനാവുകയില്ല, അത് കൊണ്ട് "Malayalam Quran" വായിക്കുമ്പോള് ഒരു തുടക്കക്കരാനെന്ന നിലക്ക് ഖുര്ആന്റെ അടിസ്ഥാനപരമായ ആശയം എന്താണെന്ന് ഉള്കൊള്ളാന് വേണ്ടിയാണെന്ന ഉദ്ധേശത്തില് മാത്രം വായിക്കുക. ഒരു മുസ്ലിമിനെ സംബന്ദിച്ചെടുത്തോളം അറബി പഠിച്ച് അര്ത്ഥം ഉള്കൊണ്ട് ഖുര്ആന് ഓതുക എന്നതാണ് കൂടുതല് ഉചിതം അല്ലാഹു അനുഗ്രഹിക്കട്ടേ. ആമീന്
Dikembangkan oleh
ifthi
Mathamangalam Bazar,
Kannur, Kerala, India, 670.306